ഫിലിം സൊസൈറ്റിയുടെ പരിപാടികള്‍ സംബന്ധിച്ച ഫ്രീ എസ് എം എസ് അറിയിപ്പുകള്‍ക്കായി രജിസ്ടര്‍ ചെയ്യുന്നതിന്
START space DECALOGUE എന്ന ഒരു മെസ്സേജ്
09845398453 യിലേക്ക് അയക്കുക.
തുടര്‍ന്ന്, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, മേളകള്‍ തുടങ്ങി എല്ലാ പരിപാടികളുടെയും വിവരങ്ങളും മറ്റ് അറിയിപ്പുകളും Mytoday@ എന്ന പേരില്‍ നിന്നുള്ള എസ് എം എസ് ആയി ലഭിക്കും. എല്ലാ സുഹൃത്തുക്കളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment