Tuesday, January 15, 2008

അംഗത്വപ്രവര്‍ത്തനം - സഹകരിക്കുക

ഈ മാസം മുതല്‍ പുതിയ അംഗത്വപ്രവര്‍ത്തനം തുടങ്ങുകയാണ്‌. എല്ലാ സുഹൃത്തുക്കളും അംഗത്വമെടുത്തും സുഹൃത്തുക്കളെ അംഗങ്ങളായി ചേര്‍ത്തും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അംഗത്വഫീസ് -നൂറു രൂപ.
ഫെബ്രുവരി മാസം മുതല്‍ പ്രതിമാസ/പ്രതിവാരപരിപാടികള്‍ അംഗങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുന്നതാണ്.

1 comment:

കടവന്‍ said...

i sent 101 rs by fax, hope you received it.