Sunday, May 09, 2010

ജി പി യ്ക്ക് സ്വീകരണം


ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ‌ നേടിയ ജി. പി. രാമചന്ദ്രൻ‌ പു. ക. സ യും‌ താലൂക്ൿ ലൈബ്രറിയും ഫിലിം‌ സൊസൈറ്റിയും ചേർ‌ന്നൊരുക്കിയ സ്വീകരണം പി. ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.