പരിപാടികള്‍ സംബന്ധിച്ച ഫ്രീ എസ് എം എസ് അറിയിപ്പുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് START space DECALOGUE എന്ന ഒരു മെസ്സേജ് 09845398453 യിലേക്ക് അയക്കുക. പ്രദര്‍ശനങ്ങൾ, ചര്‍ച്ചകൾ, മേളകള്‍ തുടങ്ങി എല്ലാ പരിപാടികളുടെയും വിവരങ്ങളും മറ്റ് അറിയിപ്പുകളും Mytoday@ എന്ന പേരില്‍ നിന്നുള്ള എസ് എം എസ് ആയി ലഭിക്കും.